താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഭാരതപ്പുഴ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ്
- നിള എന്നപേരിലും ഭാരതപ്പുഴ അറിയപ്പെടുന്നു.
- ഭാരതപുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് കുഞ്ചൻ നമ്പ്യാരാണ്
Ai മാത്രം
Bi, ii എന്നിവ
Ci, iii
Dii മാത്രം